ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് മാറ്റി വെച്ചു.
മാവൂര്‍ ഗ്രാമപഞ്ചായത്ത് നാളെ
(04-09-2019- ബുധന്‍) പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് മാറ്റി വെച്ചു. പുതുതായി ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കേണ്ടവര്‍ പേരും മേല്‍വിലാസവും, ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ വാര്‍ഡ് മെമ്പര്‍ കൈവശമോ സി.ഡി.എസ് മെമ്പറുടെ കൈവശമോ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പുതുക്കിയ തിയതി പിന്നീട് അറീയിക്കുന്നതാണ്.
സി മുനീറത്ത് ടീച്ചര്‍
പ്രസിഡണ്ട്
മാവൂര്‍ ഗ്രാമപഞ്ചായത്ത്

