Peruvayal News

Peruvayal News

കുന്ദമംഗലം ബാർ അസോസിയേഷൻ പ്രളയദുരിതാശ്വാസ ധനസഹായം നൽകി

കുന്ദമംഗലം ബാർ അസോസിയേഷൻ  പ്രളയദുരിതാശ്വാസ ധനസഹായം നൽകി 




കുന്ദമംഗലം : കുന്ദമംഗലം ബാർ അസോസിയേഷന്റെ പ്രളയദുരിതാശ്വാസ ധനസഹായം മജിസ്ട്രേറ്റ് നിർവ്വഹിച്ചു. 
ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കറ്റ് എം.മുസ്തഫ അധ്യക്ഷത വഹിച്ചു അസ്വക്കറ്റ് ജുനൈദ്,  അഡ്വ പ്രതീഷൻ, അഡ്വ സുലൈഖ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live