Peruvayal News

Peruvayal News

ലീഗൽ അഡൈ്വസർ തസ്തിക:

ലീഗൽ അഡൈ്വസർ തസ്തിക:




വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം നാല് ലീഗൽ അഡൈ്വസർ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. നിലവിലെ എട്ട് അഡീഷണൽ ലീഗൽ അഡൈ്വസർ തസ്തിക പബ്ളിക് പ്രോസിക്യൂട്ടർ തസ്തികയാക്കി പുനർനാമകരണം ചെയ്തും ഉത്തരവായി
Don't Miss
© all rights reserved and made with by pkv24live