നിര്യാതയായി: മുക്കം: കേരളകൗമുദി മുൻ ലേഖകൻ തോട്ടുമുക്കം മരോട്ടിച്ചാലിൽ പരേതനായ എം കെ എം ബഷീറിന്റെ ഭാര്യ സൈനബ (60) നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് (09-09-2019- തിങ്കൾ) രാവിലെ 11:00 മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദിൽ.
മക്കൾ:
സിൻ സൂൽ,
അൻസൂൻ റഹ് മാൻ,
ഐഷാ സുൻ.
മരുമക്കൾ:
മനാഫ്,
നസ്റിൻ,
സിംജിത്ത്.

