മെഡിസോൾ ഹോമിയോപ്പതിക് ക്ലിനിക് ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും
മെഡിസോൾ ഹോമിയോപ്പതിക് ക്ലിനിക് ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും
വാഴക്കാട് മെഡിസോൾ ഹോമിയോപ്പതി ക്ലിനിക് നാളെ രാവിലെ 9.30ന് പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടക്കും.