പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള പണം ഇന്നുമുതൽ ദുരിതബാധിതരുടെ അക്കൗണ്ടില്‍ എത്തിത്തുടങ്ങും
പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള അടിയന്തര സഹായമായ പതിനായിരം രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു മുതല്‍ പണം ദുരിതബാധിതരുടെ അക്കൗണ്ടില്‍ എത്തിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

