ഓണാഘോഷം നടത്തി
കിഴിശ്ശേരി: കിഴിശ്ശേരി ആക്സസ് ആർട്സ് കോളേജ് & PSC കോച്ചിംഗ് സെന്റർ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൾ അലിയാപ്പു സാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിജയൻ, ഇബ്രാഹീം, ബാസിത്, അസീസ്, ബീന, മൈമൂന ,മോനിഷ, സ്മിജി, കോളേജ് ചെയർമാൻ ഇർഷാദ് എന്നിവർ നേതൃത്വം നൽകി

