എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ ആക്സസ് ട്യൂഷൻ & PSC കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
ഓണാഘോഷം നടത്തി
എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ ആക്സസ് ട്യൂഷൻ & PSC കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൾ അലിയാപ്പു സാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഇബ്രാഹീം, അസീസ് ,PTA ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി..

