Peruvayal News

Peruvayal News

കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2019-20 വര്‍ഷത്തെ ഡോ. അംബേദ്ക്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2019-20 വര്‍ഷത്തെ ഡോ. അംബേദ്ക്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷകള്‍ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/സി.എം.എ/സി.എസ്/ഐ.സി.എഫ്.എ ഗവേഷക വിഭാഗം (പിഎച്ച്‌.ഡി, എം.ഫില്‍,ഡി.ലിറ്റ്,ഡി.എസ്‌സി) എന്നീ മേഖലകളില്‍ പഠിക്കുന്ന കേരളത്തിലെ സംവരണേതര സമുദായങ്ങളില്‍പ്പെടുന്നതും സാമ്ബത്തികമായി പിന്നാക്കം നില്‍കുന്ന കുടുംബങ്ങളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 20.
Don't Miss
© all rights reserved and made with by pkv24live