Peruvayal News

Peruvayal News

53 തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു


ജനറല്‍, തസ്തികമാറ്റം, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്‌ഉള്‍പ്പെടെ 53 തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഫയര്‍മാന്‍ (ട്രെയിനി), മീറ്റര്‍ റീഡര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ആര്‍ക്കിടെക്ചറല്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി നവംബര്‍ 20.
Don't Miss
© all rights reserved and made with by pkv24live