Peruvayal News

Peruvayal News

മുക്കം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിനെ അനുമോദിച്ചു.


സ്കൂളിനെ അനുമോദിച്ചു
 
കൂടരഞ്ഞി: മുക്കം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂടരഞ്ഞി സെന്റ്  സെബാസ്റ്റ്യൻസ് എൽ പി സ്കൂളിനെ അനുമോദിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ റവ ഫാദർ റോയി തേക്കുംകാട്ടിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ,  ഹെഡ്മാസ്റ്റർ തോമസ് മങ്കര, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജിതോമസ് , പിടിഎ പ്രസിഡണ്ട് ജോസ് മടപ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Don't Miss
© all rights reserved and made with by pkv24live