അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും
മാവൂര്,, ക്രസന്റ് പബ്ലിക് സ്കൂൾ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ കലോത്സവ അവാർഡുകൾ നൽകി
സ്ട്രൈറ്റ് പാത് വൈസ് പ്രിൻസിപ്പാൾ ഇൻസാഫ് അശ്അരി ചീക്കോട് ഉദ്ഘാടനം ചെയ്തു മൂല്യമുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകാൻ വേണ്ടി കുട്ടികൾക്ക് നിർദ്ദേശം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും മിനി പ്രമോദ് അധ്യക്ഷതയും വിധു നന്ദിയും പറഞ്ഞു
