കോഴിക്കോട് : യു.എ.പി.എ കരിനിയമം ചുമത്തിയ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ
എന്നിവരുടെ വീടുകൾ വെൽഫെയർ പാർട്ടി ജില്ലാ പ്രതിനിധി സംഘം സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് എ.പി വേലായുധൻ, സെക്രട്ടറി ഇ.പി അവർ സാദത്ത്, നോർത്ത് മണ്ഡലം പ്രസിഡണ്ട് അസ് താജ് പുതിയങ്ങാടി , സെക്രട്ടറി നിഹാസ് , സൗത്ത് മണ്ഡലം സെക്രട്ടറി അയ്യൂബ് കുറ്റിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
