Peruvayal News

Peruvayal News

കുന്ദമംഗലം മള്ഹറുൽ ഹുദാ മദ്രസ്സ നബിദിന പരിപാടികളുടെ ഉത്ഘാടനം കുന്ദമംഗലം ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ നൂർ സഖാഫി നടത്തി.

കുന്ദമംഗലം മള്ഹറുൽ ഹുദാ മദ്രസ്സ നബിദിന പരിപാടികളുടെ ഉത്ഘാടനം കുന്ദമംഗലം ജുമാ മസ്ജിദ് ഖത്തീബ്  അബ്ദുൽ നൂർ സഖാഫി നടത്തി. ചടങ്ങിൽ മാക്കൂട്ടം പറമ്പില് അബൂബക്കർ  , സൈനുദ്ദീൻ നിസാമി , പൈക്കാട്ട് അഹമ്മദ് കുട്ടി  , എം.കെ.മുഹമ്മദ് എന്നിവർ ആശംസകൾ നടത്തി.മദ്രസ്സ സിക്രട്ടറി സൈയ്തലവി P സ്വാഗതവും , പ്രസിഡണ്ട് അസീസ് T P അധ്യക്ഷതയും വഹിച്ചു. Nഅബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live