Peruvayal News

Peruvayal News

ക്രസന്റ് പബ്ലിക് സ്കൂൾ യുവജനോത്സവത്തിൽ വിജയികളായ UP വിഭാഗം പ്രതിഭകളെ ആദരിച്ചു


ക്രസന്റ് പബ്ലിക് സ്കൂൾ മാവൂർ
പ്രതിഭകളെ ആദരിച്ചു

സ്കൂൾ യുവജനോത്സവത്തിൽ വിജയികളായ UP വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു
പ്രധാനാധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു മാപ്പിള കലാകാരൻ റഹീം വാവൂർ ഉദ്ഘാടനം നിർവ്വഹിച്ചു മൂല്യമുള്ള കലകൾക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. മിനിപ്രമോദ് അദ്ധ്യക്ഷതയും ശബ്ന ടി പി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live