പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 22 'വാർഡിലും 500 മീറ്റർ ലൈൻ വലിച്ച് സ്ട്രീറ്റ് വലിക്കുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടത്തി വരികയാണ്
മാവൂർ കെ.എസ്.ഇ.ബി യുടെ കീഴിൽ ആദ്യഘട്ടം ലൈൻ വലിച്ചു കഴിഞ്ഞു
ഗ്രാമ പഞ്ചായത്ത്തല ലൈറ്റ് കത്തിച്ചുള്ള ഉത്ഘാടനം വാർഡ് മെമ്പർ സുബിത തോട്ടാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത ഉത്ഘാടനം ചെയ്തു വാർഡ്. 8 വിനോദ് എള വന രവികുമാർ പനോളി N അബുബക്കർ സലിം കരിമ്പാല M- Tജോസ് ഹരിദാസൻ പട്ടോത്ത് കരുണാകരൻ നായർചൈതന്യ, ജയേഷ് എള വന പ്രദീപ് എള വന സി.ഡി.എസ് മെമ്പർ ബിന്ദു, അബിത പട്ടോത്ത്, ശ്രീജ കൊമ്മണാരി, ഉനൈസ് അരീക്കൽ' N. Tഹംസ. പ്രദേശ വാസികൾ എല്ലവരുടെയും സാന്നിദ്ധ്യം ഉണ്ടായി
പഞ്ചായത്ത്തല ഉത്ഘാടനം വാർഡ - 8-ലെ രാമകൃഷ്ണൻ നായർ എള വന സമരകറോഡിൽ നടത്തി
