ഖുർആൻ പാരായണ മത്സര വിജയികൾ
ചീക്കോട് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമളാൻ മധുരം ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ബഷീർ എം.കെ ഓമാനൂർ (ഒന്നാം സ്ഥാനം )
മുഹമ്മദ് റഈസ് ചീക്കോട് (രണ്ടാം സ്ഥാനം )
മുഹമ്മദ് മുഫ്‌ലിഹ് തീണ്ടാപാ( മൂന്നാം സ്ഥാനം )
40 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.
അൽഹാഫിള് സിറാജുദ്ധീൻ ഹുദവി മുണ്ടക്കൽ , യൂനുസ് ഫൈസി വെട്ടുപാറ എന്നിവരായിരുന്നു വിധകർത്താക്കൾ
