Peruvayal News

Peruvayal News

പീപ്പിൾസ് ഫൗണ്ടേഷൻ പി.പി.ഇ കിറ്റുകൾ കൈമാറി


പീപ്പിൾസ് ഫൗണ്ടേഷൻ പി.പി.ഇ കിറ്റുകൾ കൈമാറി

കോഴിക്കോട്: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് 100 പി.പി.ഇ കിറ്റുകൾ  കൈമാറി കൈമാറി. 
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട്‌ ഡോ.സജിത്കുമാർ കിറ്റുകൾ ഏറ്റുവാങ്ങി.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓഡിനേറ്റർ ആർ.കെ അബ്ദുൽ മജീദ്, അഡീഷനൽ സൂപ്രണ്ട് ഡോ-സു നിൽകുമാർ, ആർ.എം.ഒ- ഡോ- രജ്ഞിനി, കനിവ് മെഡിക്കൽ കോളേജ് സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live