കേരളത്തെ വീണ്ടെടുക്കുക പ്രതിഷേധ നിൽപ്പ്.
പദ്ധതികളൊന്നുമില്ലാതെ നാല് വർഷം പൂർത്തിയാക്കിയ ഇടത് ഗവൺമെന്റിന്റെ ജനവഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് 12ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് സി. സജീവന്റെ നേതൃത്തത്തിൽ പ്രതിഷേധ നിൽപ്പ് നടത്തി.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി ജന: സെക്രട്ടറിമാരായ റനിൽകുമാർ മണ്ണൊടി, പ്രസാദ് ചെറയക്കാട്ട്, വാർഡ് സെക്രട്ടറി എം. അപ്പുണ്ണി, യൂത്ത് കോൺഗ്രസ്സ് നേതാവ് രാഗേഷ് ഒളവണ്ണ എന്നിവർ പങ്കെടുത്തു.
ഒളവണ്ണ ചുങ്കത്ത് നടന്ന പരിപ്പാടിയിൽ
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് (ഐ) വൈസ് പ്രസിഡൻറ് ടി പി ഹസ്സൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻറ് കെ. സുജിത്ത്, കെ.എം സുധീഷ്, ഒ. അഹനാസ് എന്നിവർ പങ്കെടുത്തു.
