Peruvayal News

Peruvayal News

പരിക്കേറ്റ കാട്ടുപന്നിയെ വനപാലകരെത്തി കൊണ്ടുപോയി


പരിക്കേറ്റ കാട്ടുപന്നിയെ വനപാലകരെത്തി കൊണ്ടുപോയി

മാവൂർ : കുറ്റികുളത്ത് വയലിനുസമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടു പന്നിയെ വനപാലകരെത്തി കൊണ്ടുപോയി.താമരശ്ശരി യിൽ നിന്നെത്തിയ റാപിഡ് റെസ്പോൺസ് ടീമാണ് പിടികൂടി കൊണ്ടുപോയത്. ഇന്നു രാവിലെയാണ് പന്നിയെ അവശ നിലയിൽ കണ്ടത്.
Don't Miss
© all rights reserved and made with by pkv24live