10000 വീടുകളിൽ അമ്മമാരുടെ നിൽപുസമരം
JusticeForPalthayiGirl
പാലത്തായി ബാലപീഢകൻ ബിജെപി നേതാവ് പത്മരാജനെ രക്ഷിക്കാൻ കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരേ വുമൺ ജസ്റ്റിസ് മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ
ജൂലൈ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാനത്ത് 10000 വീടുകളിൽ അമ്മമാരുടെ നിൽപ്പുസമരം സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു
പെരിങ്ങൊളം യൂണിറ്റിൽ നടന്ന നിൽപ്പുസമരത്തിൽ യൂണിറ്റ് സെക്രട്ടറി മൈമൂന, വൈ.പ്രസിഡന്റ് സുഹറ, റസിയ, സൽമ, നബീസ എന്നിവർ നേതൃത്വം നൽകി.
#JusticeForPalthayiGirl
#നീതിക്ക് വേണ്ടി പെൺകരുത്ത്
#women justice Movement
