Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ എസ് എസ് എൽ സിക്ക് ഫുൾ എപ്ലസ് നേടിയ വിദ്ധ്യാത്ഥികളേ ആദരിച്ചു.

പെരുവയൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ എസ് എസ് എൽ സിക്ക് ഫുൾ എപ്ലസ് നേടിയ വിദ്ധ്യാത്ഥികളേ ആദരിച്ചു.
അനുഗ്രഹ കുടുംബശ്രീയിലെ ഉമ്മുകുൽസുവിൻ്റെ മകൻ മുഹമ്മദ് അഫ്ലഹ്, രസീലയുടെ മകൾ ഫിദ ലുബ്ന എന്നി വിദ്യാത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീബാറായ് ആദരിച്ചത്.
CDS മെമ്പർ റെഹ്മത്ത് ചടങ്ങിൽ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live