Peruvayal News

Peruvayal News

കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി


ഡോക്ടറേറ്റ് നേടി കേരള സർവകലാശാലയിൽ നിന്നും 1921-1947കാലയളവിലെ മലബാർ മുസ്ലിങ്ങളുടെ രാഷ്ട്രിയപുനരുദ്ധാരണവും സാമൂഹിക മുന്നേറ്റവും ' എന്ന  വിഷയത്തിൽ  dr. Ak അമ്പോറ്റിയുടെ കീഴിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടി, വക്കം  ബൈത്തുൽ ഹിക്മയിൽ  
സിമ ഓജസ്  മലപ്പുറം സർക്കാർ വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും പരേതനായ സിറാജുദ്ദിന്റെയും മറിയംബീവിയുടെയും മകളും ,അധ്യാപകനായ അജിലാലിന്റെ ഭാര്യയുമാണ്

Don't Miss
© all rights reserved and made with by pkv24live