Peruvayal News

Peruvayal News

കട്ടാങ്ങൽ: മലയമ്മ യൂണിറ്റ് യൂത്ത്‌ലീഗ്, എം.എസ്. എഫ്. കമ്മിറ്റികളുടെ സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഉന്നത വിജയം നേടിയവരെ ആദരിച്ചു

കട്ടാങ്ങൽ: മലയമ്മ യൂണിറ്റ് യൂത്ത്‌ലീഗ്, എം.എസ്. എഫ്. കമ്മിറ്റികളുടെ സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  ആദരിച്ചു.
മലയമ്മ ടൗൺ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാലാട്ടുമൽ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അഹമ്മദ് കുട്ടി എലത്തൂർ,മണ്ഡലം യൂത്ത് ലീഗ് ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ,അസീസ് മുസ്ലിയാർ,റിയാസ് മലയമ്മ,സലാം പി.പി,അശ്മിൻ കെ.കെ,ആശിഖ് പി.പി,ജസീം,ജൗഹറലി,ഫായിസ്.കെ.പി,തുടങ്ങിവർ സംബന്ധിച്ചു

Don't Miss
© all rights reserved and made with by pkv24live