മലയാളം സര്‍വകലാശാലയില്‍ ഒഴിവുകൾ.
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
ഒഴിവുള്ള തസ്തികകൾ
രജിസ്ട്രാര്‍
പരീക്ഷാ കണ്‍ട്രോളര്‍
ഫിനാന്‍സ് ഓഫീസര്‍
പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ഫീസ്, മറ്റുനിബന്ധനകള്‍ എന്നിവ വിശദമായി വെബ്സൈറ്റിലുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് ഏഴ്.
