ലീഡർ കെ.കരുണാകരൻ ജന്മദിനം.
ലീഡർ കെ.കരുണാകരൻ ജന്മദിനം പള്ളിപ്പുറം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കൈമ്പാലത്തെ കെ.കരുണാകരൻ സ്മാരക ബസ്സ്റ്റോപ്പും പരിസരവും ശുചികരിക്കുകയും വ്യക്ഷതൈ നടുകയും ചെയ്തു. ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ നിഷാദ് മണങ്ങാട്ട്, റനിൽകുമാർ മണ്ണൊടി, യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരായ സുബീഷ് കെ.ടി., പി.ശ്രീരാജ്, ശ്രീജിത്ത് പള്ളിപ്പുറം എന്നിവർ നേതൃത്തം നൽകി.
