പെരുമണ്ണ പ്രസ്സ് ക്ലബ്ബ്:
കെ.ആര്‍.ജുബീഷ് പ്രസിഡണ്ട്,
കെ.പി അബ്ദുല്‍ ലത്തീഫ് ജനറല്‍ സെക്രട്ടറി
പെരുമണ്ണ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടായി കെ.ആര്‍.ജുബീഷിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി അബ്ദുള്‍ ലത്തീഫിനെയും തിരഞ്ഞെടുത്തു. വി.പി കബീര്‍(വൈസ് പ്രസിഡണ്ട്), ടി.പി ഫൈസല്‍(ജോയിന്റ് സെക്രട്ടറി), ടി.വി മാധവന്‍(ട്രഷറര്‍), ശ്രീനിവാസന്‍ കരിയാട്ട്, മുഹമ്മദ് നിഹാല്‍, ബഷീര്‍ വെള്ളായിക്കോട്, ടി. സുനില്‍കുമാര്‍, പി. മുഹമ്മദ്‌കോയ(കമ്മറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. പെരുമണ്ണയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ആര്‍.ജുബീഷ് അധ്യക്ഷനായി. കെ.പി അബ്ദുല്‍ ലത്തീഫ്, ടി.വി മാധവന്‍, വി.പി കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
