Peruvayal News

Peruvayal News

സമ്പർക്കത്തിലൂടെ കോവിഡ് രോഗം വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക്​ നിയന്ത്രണം.

താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
 
 സമ്പർക്കത്തിലൂടെ കോവിഡ് രോഗം വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക്​ നിയന്ത്രണം.   കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള പോലീസി​​ന്റെ  നിയന്ത്രണ ബോർഡുകൾ ചുരത്തിൽ സ്ഥാപിച്ചു. ചുരത്തിൽ കോവിഡ് - 19 നെ തുടർന്ന് പോലിസ് പെട്രോളിങ് ശക്തമാക്കി
Don't Miss
© all rights reserved and made with by pkv24live