2019- 2020 വർഷത്തെ SSLC പരീക്ഷയിൽ 'ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പള്ളിപ്പുറം യൂത്ത് കോൺഗ്രസ് കമ്മറ്റി ആദരിച്ചു
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നസീം പി.എം SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെൻ്റൊ നൽകി ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് .കെ.ടി സുബീഷ് അദ്ധ്യക്ഷത വഹിച്ചു ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുജിത്ത് ,ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശാഖ് ,പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷമീർ കെ.കെ, യൂത്ത് കോൺഗ്രസ്സ് യു എം പ്രശോഭ് ,ശ്രീരാജ് പി, ശ്രീജിത്ത് പള്ളിപ്പുറം ,അഖിൽ പന്നിക്കോട്ട് എന്നിവർ സംസാരിച്ചു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ റെനിൽ കുമാർ മണ്ണൊടി ,നിഷാദ് മണങ്ങാട്ട് ,കെ .പി ഫൈസൽ ,പള്ളിപ്പുറം ബൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസി.കെ .ടി പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി
