Peruvayal News

Peruvayal News

എറണാകുളം ജില്ലയിൽ ആശുപത്രിയിൽ അഡ്മിറ്റായ ഒരു സഹോദരനുള്ള അടിയന്തിര സഹായം എറണാകുളം ചാപ്റ്റർ കോ: ഓർഡിനേറ്റർ Farhad Jabbar കൈമാറി..

എറണാകുളം ജില്ലയിൽ ആശുപത്രിയിൽ അഡ്മിറ്റായ ഒരു സഹോദരനുള്ള അടിയന്തിര സഹായം എറണാകുളം ചാപ്റ്റർ കോ: ഓർഡിനേറ്റർ Farhad Jabbar  കൈമാറി.. 

കോവിഡ് പ്രയാസ കാലത്ത് എല്ലാം ഭാഗങ്ങളിലും എത്തിപ്പെടുന്നത് പ്രയാസകരമാണ്.. വിവിധ ജില്ലകളിലെ  കോ.ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങളും, സഹായങ്ങളും ഏറെ അഭിനന്ദനാർഹമാണ്...
കൂടെയുണ്ട് സുതാര്യമായ കാരുണ്യ - സേവന പ്രവർത്തനങ്ങൾക്കൊപ്പം..
Don't Miss
© all rights reserved and made with by pkv24live