കൊല്ലം ജില്ലയിൽ ആക്സിഡന്റ് പറ്റി തലയോട്ടിക്ക് ഓപ്പറേഷനുള്ള അജിത്തിനുള്ള സഹായം GGK കൊല്ലം ചാപ്റ്റർ പ്രതിനിധി ഷമീർ അസീസിയ കൈമാറി..
കോവിഡ് പ്രയാസ കാലത്ത് എല്ലാം ഭാഗങ്ങളിലും എത്തിപ്പെടുന്നത് പ്രയാസകരമാണ്.. വിവിധ ജില്ലകളിലെ കോ.ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങളും, സഹായങ്ങളും ഏറെ അഭിനന്ദനാർഹമാണ്...
കൂടെയുണ്ട് സുതാര്യമായ കാരുണ്യ - സേവന പ്രവർത്തനങ്ങൾക്കൊപ്പം.
