ചേവായൂർ എയുപി സ്കൂളിലെ വിദ്യാർഥിക്ക് കാലിക്കറ്റ് റോട്ടറി ക്ലബ് ടിവി നൽകി
കോഴിക്കോട് : ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന ചേവായൂർ
എ യു.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് കാലിക്കറ്റ് റോട്ടറി ക്ലബ് LED ടിവി നൽകി
ചേവായൂർ എയുപി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഷൈലേഷ്കുമാർ കെ അധ്യക്ഷതവഹിച്ചു ഹെഡ്മാസ്റ്റർ കെ സുനിൽകുമാർ സ്വാഗതവും നിന്ദു കെ നന്ദിയും പറഞ്ഞു മാനേജർ കെ സുരേഷ് കുമാർ ,സ്റ്റാഫ് സെക്രട്ടറി കെ ടി ഷിഹാബുദ്ധീൻ, എസ് ആർ ജി കൺവീനർ രഞ്ജിനി എ കെ ,റോട്ടറി ക്ലബ് സെക്രട്ടറി ദിബിൻ, ട്രഷറർ സവജേഷ്, വൈസ് പ്രസിഡണ്ട് രാജേഷ് കെ ജോയ്, മുൻ പ്രസിഡണ്ടുമാരായ ഡോ.അജിത്ത് ,അരുൺ, സേവിയർ, പ്രദീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു
