Peruvayal News

Peruvayal News

പ്രദേശത്ത് നിന്നും SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ചക്കാലക്കൽ യൂണിറ്റ് എം. എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു



പ്രതിസന്ധിയിലും പ്രതിഭ തെളിയിച്ചവർക്ക്  ചക്കാലക്കൽ യൂണിറ്റ് എം. എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് നിന്നും SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു.  യൂണിറ്റ് തല ഉത്ഘാടനം യൂണിറ്റ് ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ ഫിനു ഷെറിന് കൈമാറി കൊണ്ട് നിർവഹിച്ചു

Don't Miss
© all rights reserved and made with by pkv24live