Peruvayal News

Peruvayal News

എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനി ആദിലക്ഷ്മിയെ പള്ളിപ്പുറം ഏരിയ കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു.

എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടിയ  വിദ്യാർത്ഥിനി ആദിലക്ഷ്മിയെ പള്ളിപ്പുറം ഏരിയ കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. 

ഡി സി സി ജന.സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉപഹാരം നൽകി. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ ഷിയാലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എസ് എൻ ആനന്ദൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, മരക്കാട്ട് രാധാകൃഷ്ണൻ, സുബൈർ കൈമ്പാലം, എ വീരേന്ദ്രകുമാർ, ജംഷീർ ചുങ്കം, എം ഉണ്ണികൃഷ്ണൻ, എം കൃഷ്ണദാസ്, രാജീവ് പള്ളിപ്പുറം, കെ പി മോഹനൻ,ധനേഷ് ബുദ്ധൻ, യു എം പ്രശോഭ്  എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live