ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തത്തിൽ SSLC പരീക്ഷയിൽ A+ നേടിയ കോൺഗ്രസ് പ്രവർത്തകരുടെ മക്കളെ ആദരിച്ചു
കോൺഗ്രസ് പ്രവർത്തകൻപ്രമോദിന്റെ മകൾ നന്ദനയെ ആദരിക്കൽ ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ്പ്രസിഡണ്ട് TK സുധാകരൻ ഷാൾ അണീച്ചൂ. മംന്ധലംപ്രസിഡണ്ട് TK വേലായുധൻ ഉപഹാര സമർപ്പണംനടത്തി. കർഷക കോൺഗ്രസ് സെക്രട്ടറി KC ഇസ്മാലുട്ടി,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഷഹീർ പാഴൂർ,മംന്ധലം സെക്രട്ടറികുഴിക്കര അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു
