Peruvayal News

Peruvayal News

ചന്ദ്രിക ദിനപത്രത്തിൻ്റ ഒരു വർഷത്തേക്കുള്ള വരിക്കാരായി കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയെ ചേർത്തു.

ചന്ദ്രിക ദിനപത്രത്തിൻ്റ ഒരു വർഷത്തേക്കുള്ള വരിക്കാരായി കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയെ ചേർത്തു.
റെസിപ്റ്റ് സംഘം പ്രസിഡൻ്റ് എം സി സൈനുദ്ധീൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പൊതാത്ത് മുഹമ്മദാജിക്ക് കൈമാറി.
സംഘം സെക്രട്ടറി എം ഷാനി ചടങ്ങിൽ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live