Peruvayal News

Peruvayal News

വേലാട്ടിൽ- പുത്തോട്ടത്തിൽ റോഡ് ഉൽഘാടനം ചെയ്തു.മാവൂർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കൽപ്പള്ളിയിലെ വേലാട്ടിൽ- പുത്തോട്ടത്തിൽ റോഡിന്റെ ഉൽഘാടനം മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു.



വേലാട്ടിൽ- പുത്തോട്ടത്തിൽ റോഡ് ഉൽഘാടനം ചെയ്തു.
മാവൂർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കൽപ്പള്ളിയിലെ വേലാട്ടിൽ- പുത്തോട്ടത്തിൽ റോഡിന്റെ ഉൽഘാടനം മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു. 

വൈസ് പ്രസിഡണ്ട് വളപ്പിൽ റസാഖ് ,വാർഡ് മെമ്പർ സാജിത പാലിശ്ശേരി, മെമ്പർമാരായ കെ.ഉസ്മാൻ, സുബൈദ കണ്ണാറ, എൻ.പി അഹമ്മദ്, സായി പുത്തോട്ടത്തിൽ, വേലാട്ടിൽ അഹമ്മദ് കുട്ടി , എം.ടി സലീം മാസ്റ്റർ , അസീസ് വേലാട്ടിൽ, നൗഷാദ് എം.കെ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.
Don't Miss
© all rights reserved and made with by pkv24live