എസ് ഐ ഒ പെരിങ്ങൊളം യൂണിറ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ
മർഹമ' 2020-21 വർഷത്തെ ഉദ്ഘാടനം എസ ഐ ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി
അഡ്വ. അബ്ദുൽ വാഹിദ് ഓൺലൈനായി നിർവ്വഹിച്ചു.
👁️🗨️20-08-2020
പെരിങ്ങൊളം പ്രദേശത്തെ പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ 25 ഓളം വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ഓൺലൈൻ അപ്ലിക്കേഷൻ ഹെൽപ് ഡെസ്കുകൾ സംഘടിപ്പിക്കുകയും ചെയ്തു.