സാബു സവിത ദമ്പതികളുടെ മകനായ കാർത്തിക് എന്ന സച്ചിൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക്ക് സാനിറ്റെസർ ഡിസ്പെൻസർ ഫറോക്ക് പോലീസ് സ്റ്റേഷനിലേക്ക് സംഭാവന ചെയ്തു.
സ്വന്തമായി ഇൻകുബേറ്ററും ഓട്ടോമാറ്റിക്ക് സാനിറ്റെസർ ഡിസ്പെൻസറും പോലുള്ള ഇലക്ട്രോണിക് എക്യുപ്മെന്റ്സ് സ്വന്തമായി നിർമ്മിച്ച സച്ചു ആവശ്യക്കാർക്ക് നിർമ്മിച്ചു നൽകുകയും ചെയ്യുന്നു. ഈ കോറോണക്കാലത്ത് സച്ചു നിർമ്മിച്ച ഓട്ടോമാറ്റിക്ക് സാനിറ്റെസർ ഡിസ്പെൻസർ കോറണ പ്രതിരോധത്തിന് സമൂഹത്തിന് ഒരു വലിയ ആയുധം തന്നെയാണ്.