ഡൽഹി IITയിൽ 45 അനധ്യാപക തസ്തികകൾ
ഡൽഹി IITയിൽ 45 അനധ്യാപക തസ്തികയിൽ ഒഴിവുകൾ.
സീനിയർ ലബോറട്ടറി അസിസ്റ്റന്റ് :
ആകെ ഒഴിവ് : 30 ഒഴിവുകൾ
വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്
യോഗ്യത:
55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട മേഖലയിൽ ബിരുദം/ ഡിപ്ലോമ
പ്രവൃത്തിപരിചയം
കംപ്യൂട്ടർ പരിചയം
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്
ആകെ ഒഴിവ് : രണ്ട് ഒഴിവുകൾ
യോഗ്യത:
55 ശതമാനം മാർക്കോടെ സയൻസ്/ കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ബി.ഇ./ ബി.ടെക്. എന്നീ യോഗ്യതയും ഒരുവർഷ ത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
55 ശതമാനം മാർക്കോടെ സയൻസ്/ കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
55 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമയും നാലു വർഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റൻറ് സെക്യൂരിറ്റി ഓ ഫീസർ
ആകെ ഒഴിവ് : 1 ഒഴിവ്
യോഗ്യത:
55 ശതമാനം മാർക്കോടെ ബിരുദം.
വിമുക്തഭടനോ എൻ.സി.സി., ഫയർ ഫെറ്റിങ് തുടങ്ങിയവയിൽ പരിശീല നം ലഭിച്ചവരോ ആകണം.
മികച്ച ആരോഗ്യമുണ്ടാകണം.
കെയർടേക്കർ
ആകെ ഒഴിവ് : 1 ഒഴിവ്
യോഗ്യത:
55 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെൻറിൽ ബിരുദം,
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ സൂപ്രണ്ട് (പബ്ലിക്കേഷൻ)
ആകെ ഒഴിവ് : 1 ഒഴിവ്
യോഗ്യത:
55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരു ദവും ജേണലിസത്തിൽ പി.ജി. ഡിപ്ലോമയുംഒരുവർഷത്തെ പ്രവ ത്തിപരിചയവും/
55 ശതമാനം മാർക്കോടെ ബിരുദവും ജേണലി സത്തിൽ പി.ജി. ഡിപ്ലോമയും മൂ ന്നുവർഷത്തെ പ്രവൃത്തിപരിചയവും,
പ്രൂഫ് റീഡിങ്ങിലോ എഡിറ്റിങ്ങിലോ ഉള്ള പരിചയം,
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പ്രാവീണ്യം.
ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്-
ആകെ ഒഴിവ് : 4 ഒഴിവ്
യോഗ്യത:
55 ശതമാനം മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ
55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 55 ശതമാനം മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലോ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
ജൂനിയർ അസിസ്റ്റൻറ്(അക്കൗണ്ട്സ്)
ആകെ ഒഴിവ് : 6 ഒഴിവ്
യോഗ്യത:
55ശതമാനം മാർക്കോടെ ബി.കോം
അക്കൗണ്ടിങ് സോഫ്റ്റ് വേറുകളിലും കംപ്യൂട്ടറിലുമുള്ള പരിചയം.
അപേക്ഷാഫീസ്
ജനറൽ : 200 രൂപ
എസ്.സി., എസ്.ടി. വിഭാഗക്കാർ,ഭിന്നശേഷിക്കാർ, വനിതകൾഎന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഓഗസ്റ്റ് 24.