പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷയ് വി, അനന്യ വി,അലീന ടി.കെ, അസ്ന ദാസ് ,സാറ കെ, ദിഷ്ണ സി എന്നിവർക്ക് മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ ഉപഹാരം നൽകി.ചടങ്ങിൽ ശബരിമുണ്ടക്കൽ, എൻ.സുരേഷ്, ഷാജി സി പി, സത്യചന്ദ്രൻ എം.കെ, ലോഹിതാക്ഷൻ വി എന്നിവർ സംബന്ധിച്ചു.