Peruvayal News

Peruvayal News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തിന് സമീപം പെരുവയൽ - കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സത്യഗ്രഹ സമരം നടത്തി


സത്യഗ്രഹ സമരം നടത്തി
പുവ്വാട്ട്പറമ്പ്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തിന് സമീപം പെരുവയൽ - കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹ സമരം ഡി.സി.സി.ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉൽഘാടനം ചെയ്തു.ഡി.സി.സി.ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി.പെരുവയൽ മണ്ഡലം പ്രഡിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി.ജനറൽ സെക്രട്ടറി സി.മാധവദാസ്, ഡി.സി.സി.മെമ്പർ സി.യം. സദാശിവൻ, കുറ്റിക്കാട്ടൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട്, പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത, വികസന സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേർസൺ സുബിത തോട്ടാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രവികുമാർ പനോളി, ടി.പി.നസീബ റായ്, സൗഹാർദ പ്രതിനിധി പി.കെ.ശറഫുദ്ദീൻ,വാർഡ് മെമ്പർമാരായ യം.ഗോപാലൻ നായർ ,എൻ കെ മുനീർ, മഹിജകുമാരി, യം പ്രസീദ് കുമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ .സലീം കരിമ്പാല, ഇ.രാമചന്ദ്രൻ ,എ. മുഹമ്മദ് കുഞ്ഞി, കെ.രാധാകൃഷ്ണൻ ,വി.സി.സേതുമാധവൻ, സതീഷ് പെരിങ്ങൊളം, ബിന്ദു പെരിങ്ങൊളം, ശബരിമുണ്ടക്കൽ, എൻ.സുരേഷ്, വിനോദ് എളവന, വി.യം' അഹമ്മദ്, എന്നിവർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live