കോഴിക്കോട് മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് പാത്രങ്ങൾ നൽകി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് പാത്രങ്ങൾ ട്രോമാ കെയർ മെഡിക്കൽ കോളേജ് യൂണിറ്റ് നൽകി. യൂണിറ്റ് പ്രസിഡണ്ട് നാസർ മായനാട് അധികൃതർക്ക് കൈമാറി, സലിം കാരന്തൂർ, മുഹമ്മദ് ഫറോക്ക് തുടങ്ങിയവർ സംബന്ധിച്ചു.