Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ 2021 ജില്ലാ പഞ്ചായത്ത് മെമ്പർ രാജിവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു



പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ 2021ജില്ലാ പഞ്ചായത്ത് മെമ്പർ  രാജിവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ :പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച്   നടന്ന വികസന സെമിനാർ - 2021 ജില്ലാ പഞ്ചായത്ത് മെമ്പർ  രാജിവ് പെരുമൺപുറ  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീമതി.സി. ഉഷയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ജേയൻ്റ് സെക്രട്ടറി ശ്രീജ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മൊബർമാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങൾ  എന്നിവർ ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live