Peruvayal News

Peruvayal News

ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി പെരുമണ്ണ വെള്ളായിക്കോട് സ്വദേശി അശ്വിൻ


ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി പെരുമണ്ണ വെള്ളായിക്കോട് സ്വദേശി അശ്വിൻ

പെരുമണ്ണ : 
ക്യാൻസർ രോഗികൾക്കായി ഓമനിച്ച് വളര്‍ത്തിയ മുടി ദാനം ചെയ്ത്. പെരുമണ്ണ വെള്ളായിക്കോട് സ്വദേശി അശ്വിൻ. കഴിഞ്ഞ മൂന്ന് വര്‍ഷമായി വളർത്തിയ മുടിയാണ് അശ്വിൻ ദാനം നല്‍കിയത്. പുറ്റേകടവ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അശ്വിൻ  കെ പെരുമണ്ണ വെള്ളായിക്കോട് സ്വദേശികളായ  സുധീർ - ശ്രീജ ദമ്പതികളുടെ മകനാണ്.
Don't Miss
© all rights reserved and made with by pkv24live