സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾക്കായി കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ റിപ്പോർട്ട് നൽകി.
സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾക്കായി
തിരുവനന്തപുരം സ്പർക്ക് ഓഫീസിൽ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ പരാതി നൽകി. ബന്ധപ്പെട്ട അധികാരികൾ ലഖ്നൗവിലായതിനാൽ നാലു ദിവസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളുവെന്നും എത്തിയാൽ ഉടനേ തന്നെ നൽകിയ പരാതി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം ഓഫീസിൽ നിന്നും അറിയിച്ചു.