കാൽ വഴുതി കയത്തിൽ മുങ്ങിയ ജീവനുകൾക്കു തുണയായെത്തിയ പോലീസ്
പൂനൂർ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി കയത്തിൽ മുങ്ങിയ ജീവനുകൾക്കു തുണയായെത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഒളവണ്ണ സ്വദേശി സബ് ഇൻസ്‌പെക്ടർ ശ്രീ സുബോധ് ലാലിനെ ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് മേക്കോത്ത് ഷാളണിയിച്ചു