Peruvayal News

Peruvayal News

LDF സർക്കാറിനെതിരെ യുവജന കുറ്റപത്രംമുസ്ലീം യൂത്ത് ലീഗ് പദയാത്ര ഫിബ്രുവരി26, 27, 28, മാർച്ച് 1 പന്തീരങ്കാവ് -കുന്ദമംഗലം: കുന്ദമംഗലത്ത് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു


LDF സർക്കാറിനെതിരെ യുവജന കുറ്റപത്രംമുസ്ലീം യൂത്ത് ലീഗ് പദയാത്ര ഫിബ്രുവരി26, 27, 28, മാർച്ച് 1 പന്തീരങ്കാവ് -കുന്ദമംഗലം: കുന്ദമംഗലത്ത് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു



കുന്ദമംഗലം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ മണ്ഡലം യൂത്ത് ലീഗിന്റെ പദ യാത്രയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു.. അതോടൊപ്പം ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലീഗ് ജന പ്രതിനിധികൾക്ക് സ്വീകരണവും കോവിഡ് കാലത്ത്‌ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ഉപഹാര സമർപ്പണവും നടത്തി…..


 
ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യൂ സി രാമൻ ഉദ്ഘാടനം ചെയ്‌തു.. പ്രസിഡൻ്റ്സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
ചടങ്ങിൽ അരിയിൽ മൊയ്‌തീൻ ഹാജി, ബ്ലോക്ക് പഞ്ചായത്തംഗംഅരിയിൽ അലവി, ജില്ലാ യൂത്ത് ലീഗ് സിക്രട്ടറികെഎംഎ റഷീദ്, പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർകെ മൊയ്‌തീൻ, വൈ:അബു ഹാജി, ഒ ഹുസൈൻ, ഒ എം നൗഷാദ്, ജാഫർ സാദിഖ്, ഹക്കീം പിലാശ്ശേരി, എൻ എം യൂസഫ്, ഐ മുഹമ്മദ് കോയ, ഒ സലിം, ബാബുമോൻ, പി ഹസ്സൻ ഹാജി, പി.മമ്മികോയ ഹാജി, യൂ സി മൊയ്‌തീൻ കോയ, വി.പി. സലിം, സിപി ശിഹാബ്, ശിഹാബ് റഹ്മാൻ, ഒ പി അസീസ്, ഹബീബ് കാരന്തുർ, കമറുദീൻ ഇ, ബഷീർ മാസ്റ്റർ, അഡ്വ :ജുനൈദ്, കെപി സൈഫുദീൻ, റസാഖ് പതിമംഗലം, ശറഫുദീൻ ഇ, സനൂഫ് റഹ്മാൻ, താജുദീൻ എ കെ, ഫാരിസ് പിലാശ്ശേരി, അജാസ് പിലാശ്ശേരി, ജി കെ ഉബൈദ്, അൻഫാസ് വി കെ, സിറാജ്, നൗഷാദ് പി കെ, റാഫി എൻ കെ, സംസാരിച്ചു കെ കെ shameel സ്വാഗതവും എം വി ബൈജു നന്ദിയും പറഞ്ഞു..
Don't Miss
© all rights reserved and made with by pkv24live