ഇന്ധനവിലവർദ്ധനവിനെതിരെപ്രതിഷേധ പ്രകടനം നടത്തി
മാവൂർ: യൂത്ത്കോൺഗ്രസ് മണ്ഡലംകമ്മറ്റിയുടെനേതൃത്വത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച്
വണ്ടി ഉരുട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് opഅബദുസമദ് ,സജി മാവൂർ ,അബ്ദുറഹിമാൻ ഫൈസി, ബഷീർ പനങ്ങോട് ,ഹരിശങ്കർ, ശ്രീരാഗ്,ബാബിൻ, സോനു,
റാഫി, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി