പുനത്തിൽ അയൽസഭ: ഗിരീഷ് ചെയർമാൻ ,ബീന കൺവീനർ
ആറാം വാർഡിലെ പുനത്തിൽ അയൽസഭ ചെയർമാനായി PV ഗിരീഷ് കുമാറിനെയും കൺവീനറായി T ബീനയെയും തെരഞ്ഞെടുത്തു. വാർഡ് മെമ്പർ PK ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മറ്റ് കമ്മിറ്റി അംഗങ്ങൾ :- V. ശശിധരൻ , AP സൂരജ്, ഷീജ.PP, സുഷ PK, ബാബു KV, കൃഷ്ണൻ.A, സഫീന.PP, ശാരദ MP, ഷൈനി.P